ETV Bharat / bharat

ജവഹർലാൽ നെഹ്‌റുവിന് ജന്മദിനാശംസകൾ നേർന്ന് രാഹുൽ ഗാന്ധി - ജവഹർലാൽ നെഹ്‌റു

സാഹോദര്യം, സമത്വം, ആധുനിക കാഴ്ചപ്പാട് എന്നീ മൂല്യങ്ങളുമായി രാജ്യത്തിന് അടിത്തറ പാകിയ ഒരു മികച്ച നേതാവാണ് അദ്ദേഹമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Rahul's tribute to Nehru  Children's day  131st birth anniversary of Nehru  tribute to India's first prime minister  ജവഹർലാൽ നെഹ്‌റുവിന് ജന്മദിനാശംസകൾ നേർന്ന് രാഹുൽ ഗാന്ധി  ജവഹർലാൽ നെഹ്‌റു  രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
author img

By

Published : Nov 14, 2020, 11:48 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ജന്മദിനാശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാഹോദര്യം, സമത്വം, ആധുനിക കാഴ്ചപ്പാട് എന്നീ മൂല്യങ്ങളുമായി രാജ്യത്തിന് അടിത്തറ പാകിയ ഒരു മികച്ച നേതാവാണ് ജവഹർലാൽ നെഹ്‌റുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

  • Today, India celebrates the birth anniversary of its first PM Pandit Jawaharlal Nehru ji: a towering visionary who laid the foundation of our country with values of brotherhood, egalitarianism & modern outlook.

    Our endeavour must be to conserve these values.

    — Rahul Gandhi (@RahulGandhi) November 14, 2020 " class="align-text-top noRightClick twitterSection" data=" ">

1889ൽ ജനിച്ച കോൺഗ്രസ് നേതാവ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തിയാണ്. ഈ മൂല്യങ്ങൾ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റുവിന്റെ 131-ാം ജന്മദിനത്തിൽ രാഹുൽ ഗാന്ധി ശാന്തി വനയിൽ പുഷ്പാർച്ചന നടത്തി.

ജവഹർലാൽ നെഹ്‌റുവിന് ജന്മദിനാശംസകൾ നേർന്ന് രാഹുൽ ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.