- താരങ്ങളോടല്ല അല്ലാഹുവിനോടാണ് ആരാധന വേണ്ടത്; വിശ്വാസികള്‍ക്ക് നിര്‍ദേശവുമായി സമസ്ത
- ഇങ്ങനെയൊരു യാത്രയയപ്പ് ആദ്യമാകും, 'ചങ്ക് ബ്രോയ്ക്ക്' യാത്ര പറഞ്ഞ് ചെമ്മണ്ണാർ സ്കൂളിലെ കുട്ടികൾ
- 'ചീട്ടുകളിക്കുന്നത് പോലെയാണ് ആനാവൂര്‍ നാഗപ്പന് ജോലിക്ക് ഇന്റര്‍വ്യൂ നടത്തുന്നത്' : പരിഹാസവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
- നഗരസഭ കത്ത് വിവാദം; സിബിഐ അന്വേഷണം ഇപ്പോള്‍ പ്രസക്തമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
- കോഴിക്കോട് ബാലവിവാഹം: പ്രതികള്‍ ഒളിവില്‍, അന്വേഷണം ശക്തമാക്കി പൊലീസ്
- ഖത്തര്‍ ലോകകപ്പ്: ബൈനോക്കുലറില്‍ മദ്യം; പിടി വീണപ്പോള്‍ സാനിറ്റൈസറെന്ന് വിശദീകരണം- വീഡിയോ
- മന്ത്രിയുടെ മനം കവര്‍ന്ന് വാളയാറും പശ്ചിമഘട്ടവും; ചിത്രം ട്വിറ്ററില്‍ ഷെയർ ചെയ്ത് റെയില്‍വേയും
- ആനയെ തളയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: മൂന്നാറില്‍ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് യുവാവ് മരിച്ചു
- വീടിന് മുകളിലേക്ക് തെങ്ങ് ചവിട്ടി മറിച്ച് കാട്ടാന; ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയ്ക്കും കുട്ടിയ്ക്കും പരിക്ക്
- 153.1 കിലോമീറ്റർ... !; തീയുണ്ടയെറിഞ്ഞ് ഉമ്രാന് മാലിക്, ഏകദിനത്തിലെ കന്നി വിക്കറ്റ് കാണാം
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍