- ജമ്മുവില്‍ പാക് തടവുകാരൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു
- 1917ല്‍ ചരിഞ്ഞു, ഉയരം 12.5 അടി, വിസ്മയമായി രംഗനാഥന്‍റെ അസ്ഥികൂടം
- വെസ്‌റ്റ്‌ബാങ്കില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പലസ്‌തീൻ യുവാവ് കൊല്ലപ്പെട്ടു
- കോഴി ബിരിയാണിയിൽ പുഴുക്കൾ, ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥികൾ ആശുപത്രിയിൽ
- ജയ്‌പൂരിൽ യുവതിയെ തെരുവിലിട്ട് തീകൊളുത്തി, കൊലയാളികൾ ഒളിവിൽ
- അനധികൃത കല്‍ക്കരി കടത്ത് തടയാന്‍ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കെട്ടിയിട്ട് മര്‍ദിച്ചു
- തെരുവുനായ ശല്യം, സേനാപതിയിൽ ആടുകളെ നായ്ക്കള്‍ കടിച്ചു കൊന്നു
- സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവ്: ജഡ്‌ജി ഏത് കാലത്താണ് ജീവിക്കുന്നതെന്ന് വി.ഡി സതീശന്‍
- ഇടപെട്ട് ദേശീയ വനിത കമ്മിഷൻ, സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവിലെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് രേഖ ശര്‍മ
- കാബൂളില്‍ മസ്‌ജിദിനുള്ളില്‍ സ്‌ഫോടനം, 20 പേര്‍ കൊല്ലപ്പെട്ടു, 40ലധികം പേര്‍ക്ക് പരിക്ക്
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ഒരു മണി വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ