- സംസ്ഥാനത്ത് 8538 പേര്‍ക്ക് കൂടി COVID 19 ; 71 മരണം
- മോൻസന്റെ പക്കൽ തിമിംഗലത്തിന്റെ അസ്ഥിയും?, പീഡനക്കേസില്‍ മേക്കപ്പ്മാൻ അറസ്റ്റില്‍
- ദത്ത് വിവാദം; ഷിജുഖാനെ വിളിച്ചുവരുത്തി വനിത ശിശുവികസന വകുപ്പ്
- ആലപ്പുഴയിലെ ജലാശയങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും: പി.പി ചിത്തരഞ്ജൻ
- പത്തനംതിട്ടയിൽ കഞ്ചാവ് വിൽപനക്കെത്തിയ ആൾ പിടിയിൽ
- അഫ്ഗാനിൽ കുടുങ്ങിയ ന്യൂനപക്ഷങ്ങളെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് കത്ത്
- പൂഞ്ച് ഏറ്റുമുട്ടൽ: രണ്ട് പൊലീസുകാർക്കും സൈനികർക്കും തീവ്രവാദിക്കും പരിക്ക്
- കൽബുർഗിയിൽ മൂന്ന് പെൺമക്കളുമൊത്ത് അമ്മ കിണറ്റിൽ ചാടി; ഒരാളെ രക്ഷപെടുത്തി
- ഹൈദരാബാദിൽ സ്ത്രീ സുരക്ഷയ്ക്കായി പൊലീസിന്റെ 'സാത് സാത് അബ് ഔർ ഭി പാസ്'
- ഈ ലോകകപ്പിലും ഇന്ത്യക്ക് കപ്പില്ല; സെമി കടക്കാൻ പ്രയാസപ്പെടുമെന്ന് ബ്രയാൻ ലാറ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പൂഞ്ച് ഏറ്റുമുട്ടൽ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ