- ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് സേവനങ്ങള്‍ക്ക് വീണ്ടും തടസം നേരിട്ടു, ഈ ആഴ്ച ഇത് രണ്ടാംതവണ
- സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ ; ശനിയാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കെഎഎസിലേക്ക് സംസ്ഥാന പൊലീസ് സേനയിൽ നിന്ന് മൂന്നുപേര്‍
- കോളിഫോം സാന്നിധ്യം ഉയര്‍ന്ന അളവില്‍ ; മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്യം കലർന്നതായി പഠന റിപ്പോർട്ട്
- മുത്തശ്ശിപ്പാർട്ടിയുടെ പുനരുത്ഥാനം എളുപ്പമല്ലെന്ന് പ്രശാന്ത് കിഷോർ ; വിമർശിച്ച് കോൺഗ്രസ്
- കണ്ണൂരില്‍ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ
- മലമ്പുഴ കാട്ടിലകപ്പെട്ട പൊലീസ് സംഘത്തിനായി തിരച്ചിൽ ഊർജിതം ; തങ്ങൾ സുരക്ഷിതരെന്ന് സംഘം
- ലഖിംപുർ ഖേരി സംഘർഷം : വാരണാസിയിൽ ഞായറാഴ്ച കോൺഗ്രസിന്റെ 'കിസാൻ ന്യായ്' റാലി
- ശ്രീനഗറിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
- 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ താന്‍ നയിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ