- ഓസ്കര്: നൊമാഡ് ലാൻഡ് മികച്ച ചിത്രം
- കൊവിഡ് വ്യാപനം; സർവകക്ഷി യോഗം ഇന്ന്
- വായുമാര്‍ഗം ഓക്സിജന്‍; ആശ്വാസവുമായി യുഎസ്
- സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് എ.എം ആരിഫും യോഗിക്ക് കത്തയച്ചു
- ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുത്ത് 34 മണ്ഡലങ്ങളിൽ
- മുംബൈയില്‍ 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത് നാര്‍കോടിക്സ് ബ്യൂറോ
- ചത്തീസ്ഗഡിൽ നക്സലുകൾ 7 വാഹനങ്ങൾക്ക് തീയിട്ടു
- ഇന്ത്യയ്ക്ക് പിന്തുണയുമായി ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ
- ഇന്തോനേഷ്യന്‍ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി
- ഇന്ത്യൻ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നെതര്‍ലൻഡ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍