- യുഡിഎഫ് പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും
- ഐഫോണ്‍ വിവാദം; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്
- സിപിഐ നേതാവ് സി.എ കുര്യൻ അന്തരിച്ചു
- ശതാബ്ദി എക്സ്പ്രസിൽ തീപിടിത്തം; വന്‍ ദുരന്തം ഒഴിവായി
- ഡൽഹിയിലെ വായുഗുണനിലവാരം മോശം നിലയിൽ
- ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും രാത്രികാല സർവ്വീസ് ആരംഭിച്ചു
- ശ്രീനഗറില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
- വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടു
- ബ്രസീലിൽ 90,570 പേർക്ക് കൂടി കൊവിഡ്
- രക്തം കട്ടപിടിക്കുന്നു; അസ്ട്രസെനെക്ക കൊവിഡ് വാക്സിനേഷന് നിർത്തി ഫിൻലാന്റ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top ten news 11 am
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ