ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Top News | ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

author img

By

Published : Mar 28, 2022, 8:57 PM IST

Top ten at 9 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. K Rail | 'ബൃഹദ് പദ്ധതിയുടെ സർവേ തടയാനാകില്ല' ; സാമൂഹികാഘാത പഠനവും തുടരാമെന്ന് സുപ്രീംകോടതി
  2. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ; എ.ജി.യുടെ നിയമോപദേശം തേടി സര്‍ക്കാര്‍
  3. നടിയെ ആക്രമിക്കുന്നതായുള്ള ദൃശ്യം കണ്ടിട്ടില്ലെന്ന് ദിലീപ് ; ചോദ്യം ചെയ്യല്‍ നാളെയും തുടരും
  4. കൃഷ്ണമണിയുടെ അളവ് വരെ പൊലീസ് പരിശോധിക്കും ; ക്രിമിനല്‍ നടപടി ക്രമങ്ങള്‍ പരിഷ്കരിക്കുന്നു
  5. സർക്കാർ ഉദ്യോഗസ്ഥര്‍ പണിമുടക്കുന്നത് നിയമവിരുദ്ധം, ഡയസ്‌നോണ്‍ പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി
  6. ദുരിതത്തിന്‍റെ നേര്‍ക്കാഴ്ച: പണിമുടക്കില്‍ സംഘര്‍ഷം, വഴിതടയല്‍, പ്രകടനം...
  7. കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍
  8. 'ഓസ്‌കര്‍ ജേതാവ് വിൽ സ്‌മിത്ത് സൗമ്യ സ്വഭാവക്കാരന്‍' ; കുടുംബത്തെ ഏറെ സ്നേഹിക്കുന്നയാളെന്നും പ്രതീക് മിശ്രപുരി
  9. പൊതു പണിമുടക്ക് : കൊയിലാണ്ടിയില്‍ കടതുറന്ന വ്യാപാരിക്ക് നേരെ ആക്രമണം
  10. റോഡരികിൽ നിര്‍ത്തിയ സ്‌കൂട്ടറില്‍ കാറിടിച്ച്‌ യുവതിയ്‌ക്ക് ദാരുണാന്ത്യം ; ഭർത്താവിന് ഗുരുതര പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.