- സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; കടകളുടെ പ്രവർത്തന സമയം നീട്ടി
- പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; അഷ്റഫിൻ്റെ മൊഴി രേഖപ്പെടുത്തുന്നു
- ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന
- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉപവാസം ആരംഭിച്ചു
- സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത
- എസ്.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന്
- ഇൻഡോർ പൊലീസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
- ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കായിക താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി
- ഒത്തുകളി ആരോപണം; വിംബിൾഡൺ മത്സരങ്ങള്‍ സംബന്ധിച്ച് അന്വേഷണം
- 'എല്ലാവരേയും ഒന്നിപ്പിക്കുന്നതാണ് സ്പോര്‍ട്സ്'; ഇംഗ്ലീഷ് താരങ്ങള്‍ക്ക് പിന്തുണയുമായി യുവരാജ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top ten 11 am
ഈ മണിക്കൂറിലെ വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ