- രാജ്യത്ത് വീണ്ടും രണ്ടര ലക്ഷം കടന്ന് കൊവിഡ് കേസുകള്‍
- കൊവിഡ് രണ്ടാം തരംഗം; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍
- 13കാരിയുടെ മരണം; പിതാവ് സനു മോഹൻ അറസ്റ്റില്‍
- കൊവിഡ് വ്യാപനം; ശ്രീചിത്രയിൽ ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചു
- തൃശൂര്‍ പൂരം നടത്താനുറച്ച് ജില്ല ഭരണകൂടം
- ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് തിരികെ ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രം
- ഗുജറാത്തില്‍ കൊവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്ക് പുറത്തു വരുന്നില്ല: പി.ചിദംബരം
- പൂനെ റെയിൽവേ സ്റ്റേഷനിൽ സൈനിക ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
- ഈജിപ്തില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 11 മരണം
- ജയം തുടരാനുറച്ച് ചെന്നെെയും രാജസ്ഥാനും; വാങ്കഡെയില്‍ 'മൂപ്പിളമപ്പോര്'
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top ten 11 am
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍