ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP TEN 1 PM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  Top news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Oct 25, 2021, 12:59 PM IST

  1. കേരളത്തിലെ പാരിസ്ഥിതിക ദുരന്തങ്ങളിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ല: കെ. രാജൻ
  2. വ്യാജ വാർത്തയ്‌ക്കെതിരെ നിയമ നടപടി: കെ സുധാകരൻ
  3. പീഡനത്തിനിരയായ ബാലികയുടെ പിതാവ് മരിച്ച നിലയിൽ
  4. ടീം ഇന്ത്യ തോറ്റതിന് കശ്മീരി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം, വസ്തുക്കള്‍ അടിച്ചു തകര്‍ത്തു
  5. പ്ലസ് വൺ പ്രവേശനം; സീറ്റ് കുറവുള്ളിടത്ത് അധിക ബാച്ചും സീറ്റുകളും: വി. ശിവൻകുട്ടി
  6. രാജ്യത്ത്‌ 14,306 പുതിയ കോവിഡ്‌ കേസുകള്‍; രോഗമുക്തി നിരക്ക്‌ 98.18 ശതമാനം
  7. 'കശ്‌മീരില്‍ തീവ്രവാദം വർധിച്ചു, ജനങ്ങൾ ഭയാശങ്കയില്‍: ഗുലാം നബി ആസാദ്
  8. ഉത്തരാഖണ്ഡ് പ്രളയം: മരിച്ചവരുടെ എണ്ണം 72 ആയി, 4 പേര്‍ക്കായി തിരച്ചില്‍
  9. ഇടതുകര കനാലിൽ രണ്ട് പേരുടെ മൃതദേഹം; അസ്വാഭാവിക മരണത്തിന്‌ കേസ്‌
  10. ഐഎസ്‌ഐഎസ്‌ റിക്രൂട്ട്‌മെന്‍റ്‌ കേസ്‌; ബെംഗളൂരു സ്വദേശി അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.