ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Nov 18, 2022, 7:02 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top News  National news  International news  kerala news  sports  cinema  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  സിപിഎം  ഹിമന്ത ബിശ്വ ശർമ്മ  കെഎസ്ആർടിസി  റൊണാൾഡോ  ബാലിസ്റ്റിക് മിസൈല്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. നിയമന വിവാദം തിരിച്ചടിയായി; വിശദമായി പരിശോധിക്കാന്‍ സിപിഎം തീരുമാനം
  2. മൂന്ന് വയസുകാരൻ ഓടയില്‍ വീണ സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
  3. 'രാഹുല്‍ ദേശവിരുദ്ധനും ഹിന്ദുത്വ വിരുദ്ധനും'; സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് ഹിമന്ത ബിശ്വ ശർമ്മ
  4. 'കോണ്‍ഗ്രസിന്‍റെ 60 വര്‍ഷത്തെ ഭരണം ജാതി മത ഭിന്നിപ്പുണ്ടാക്കി': കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍
  5. പനമ്പിള്ളി നഗറിൽ കുട്ടി ഓടയില്‍ വീണ സംഭവം; ചര്‍ച്ചയായതോടെ കോര്‍പറേഷന്‍ ഇടപെടല്‍, സംരക്ഷണ വേലി നിര്‍മിക്കും
  6. ക്രിസ്‌മസ്, പുതുവത്സര തിരക്ക് നിയന്ത്രിക്കാന്‍ കെഎസ്ആർടിസി; അധിക സർവിസുകൾ അനുവദിച്ചു
  7. ആണവ പ്രഹരശേഷി വര്‍ധിപ്പിച്ച് ഉത്തര കൊറിയ: ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു
  8. നവജീവൻ എക്‌സ്പ്രസിലെ പാൻട്രി കാറിൽ തീപിടിത്തം; ആളപായമില്ല
  9. 'വാജ്‌പേയി'യായി പങ്കജ് ത്രിപാഠി; ദേശീയ അവാർഡ് ജേതാവ് രവി ജാദവ് സംവിധാനം ചെയ്യുന്ന 'അടല്‍' 2023 ലെ ക്രിസ്‌മസിന്
  10. 40 വയസുവരെ കളിക്കണം, പക്ഷേ പോർച്ചുഗൽ ലോകകപ്പ് നേടിയാൽ വിരമിക്കും; ഭാവി പദ്ധതികൾ വ്യക്‌തമാക്കി റൊണാൾഡോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.