ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - രസതന്ത്ര നൊബേൽ പുരസ്‌കാരം

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top News  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Oct 5, 2022, 5:00 PM IST

  1. പോപ്പുലർ ഫ്രണ്ടുമായി ബന്ധം; കാലടി സ്റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍
  2. 'റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി തകര്‍ക്കും, അംബാനി കുടുംബത്തെ വധിക്കും'; ഭീഷണി മുഴക്കി അജ്ഞാതന്‍
  3. വിജയദശമി ദിനത്തിൽ സൈനിക ക്യാമ്പിൽ ആയുധപൂജയുമായി കേന്ദ്ര പ്രതിരോധ മന്ത്രി
  4. രസതന്ത്ര നൊബേൽ പുരസ്‌കാരം ക്ലിക്ക് കെമിസ്‌ട്രിയിലെ പഠനത്തിന്, പങ്കിട്ട് മൂന്ന് ശാസ്‌ത്രജ്‌ഞർ
  5. ഉത്തരാഖണ്ഡ് ഹിമപാതം : മരിച്ച 10 പേരില്‍ പ്രമുഖ പർവതാരോഹക സവിത കന്‍സ്വാളും
  6. ഇനി ഇഴയില്ല, 'പറക്കും'; വന്ദേ ഭാരത് എക്‌സ്‌പ്രസ് പുത്തന്‍ പതിപ്പിനുള്ള കോച്ചുകള്‍ മറാത്ത്‌വാഡയില്‍ ഒരുക്കുമെന്ന് റെയില്‍വേ മന്ത്രി
  7. പഴം ഇറക്കുമതിയുടെ മറവിൽ കടത്തിയത് 1476 കോടിയുടെ ലഹരി; പിന്നിൽ മലയാളി, കാലടിയിൽ പരിശോധന
  8. കന്നട നടി ശ്രീലീലയുടെ അമ്മയ്‌ക്കെതിരെ പരാതിയുമായി ഭർത്താവ്
  9. പിആർ ശ്രീജേഷിനും സവിത പുനിയയ്‌ക്കും എഫ്‌ഐഎച്ച് പുരസ്‌കാരം
  10. വെടിവച്ചിടാൻ ഇന്ത്യ; വിക്‌ടോറിയ കോമണ്‍വെൽത്തിൽ ഷൂട്ടിങ് തിരിച്ചെത്തുന്നു, ഗുസ്‌തിയും അമ്പെയ്‌ത്തും ഒഴിവാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.