- സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കൊവിഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് നേരിട്ട് നൽകില്ലെന്ന് ഫൈസർ, മോഡേണ കമ്പനികൾ
- എംഎല്‍എമാരുടെ സത്യപ്രതിജ്ഞ, ഹമീദ് മാസ്റ്ററില്‍ തുടങ്ങി സേവ്യർ ചിറ്റിലപ്പള്ളിയില്‍ അവസാനിച്ചു
- ആലപ്പുഴയില്‍ വീടിനുള്ളിൽ രണ്ട് പേർ മരിച്ച നിലയിൽ
- കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരെ ഹൈക്കോടതി
- 'ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്'; സേവ് ലക്ഷദ്വീപ് ഹാഷ്ടാഗുകളുമായി സിനിമ താരങ്ങളും
- കൊവിഡ് വ്യാപനം; പ്രതിസന്ധികളുടെ നടുവിൽ അന്യസംസ്ഥാന തൊഴിലാളികൾ
- യാസ് ചുഴലിക്കാറ്റ്: ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവുമായി ആന്ധ്ര സർക്കാർ
- ബിജെപി എംഎൽഎ കൊവിഡ് മരുന്ന് കുത്തിവച്ചു; വിമർശനം
- 'മികച്ച പ്രകടനങ്ങള്‍ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല', പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - save lakshadweep campaign
ഈ മണിക്കൂറിലെ വാർത്തകൾ.....
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ