- പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനടുത്ത് വൻ തീപിടിത്തം
- കേരള തീരത്ത് മത്സ്യബന്ധനത്തിന് യുഎസ് കമ്പനി ; മേഴ്സിക്കുട്ടിയമ്മക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല
- ഇഎംസിസി കരാര്‍; പ്രതിപക്ഷനേതാവിന്റെ ആരോപണം അസംബന്ധമെന്ന് മേഴ്സിക്കുട്ടിയമ്മ
- മെട്രോയിൽ കയറിയാലും ജയിക്കില്ല; ഇ ശ്രീധരനെ മത്സരിപ്പിക്കാനുള്ള തന്ത്രത്തെ പരിഹസിച്ച് കെ മുരളീധരൻ
- പിന്‍വാതില്‍ നിയമനം; ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് ശോഭ സുരേന്ദ്രന്
- ജസ്ന തിരോധാന കേസ് അന്വേഷണം സിബിഐയ്ക്ക്
- ഉത്തരാഖണ്ഡ് ദുരന്തം; 61 മൃതദേഹങ്ങൾ കണ്ടെടുത്തു
- ഏഴ് ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ
- ശ്രീധരന്റെ പ്രതിച്ഛായ വോട്ടാക്കാൻ ബിജെപി: മത്സരിക്കാൻ തൃശൂരും എറണാകുളവും
- ഗാൽവാൻ സംഘർഷത്തിൽ കൊല്ലപ്പെട്ടത് നാല് സൈനികരെന്ന് ചൈന
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - etv bharat headlines
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ