- മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്ന്.
- സ്വപ്‌ന സുരേഷിന്‍റെ ശബ്‌ദരേഖയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും
- അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം തുടരുന്നു.
- പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ സഭയുടെ പ്രതിഷേധ ദിനം ഇന്ന്.
- ജി-20 സമ്മേളനം ഇന്ന് അവസാനിക്കും.
- സംസ്ഥാനത്തെ ചിലയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യത.
- ശബരിമലയില്‍ ഇന്ന് രണ്ടായിരം പേര്‍ക്ക് പ്രവേശനം.
- ഐഎസ്‌എല്ലില്‍ ഇന്ന് ഗോവ, ബെംഗളൂരു എഫ്‌സി പോരാട്ടം.
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ലീഡ്‌സ് ആഴ്‌സണലിനെയും ലിവര്‍പൂള്‍ ലെസ്‌റ്ററിനെയും നേരിടും.
- ഇറ്റാലിയൻ സീരി എയില്‍ ഇന്ന് ഇന്‍റര്‍ മിലാൻ, ടൊറീനോയെ നേരിടും.
ഇന്നത്തെ പ്രധാന വാർത്തകൾ - headlines of the day
ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ