- വിഴിഞ്ഞം സമരക്കാരുമായി ഇന്ന് സര്‍ക്കാര്‍ ചര്‍ച്ച നടത്തും
- കണ്ണൂര്‍ സര്‍വകലാശാല നിയമന നടപടികള്‍ സ്‌റ്റേ ചെയ്‌ത ഗവര്‍ണറുടെ നടപടി: പ്രിയ വര്‍ഗീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും
- റോഡുകളിലെ കുഴി: വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
- ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്‌നയുടെ ഹര്‍ജിയില്‍ ഇന്ന് വിധി
- നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ചുള്ള അതിജീവിതയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും
- കൊച്ചി കാക്കനാട് യുവാവിന്‍റെ കൊലപാതകം: പ്രതിക്കായി കൊച്ചി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും
- സംസ്ഥാനത്ത് ഇന്ന് മുതല്‍ 22വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്
- കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയിലെ 35 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്‌ദ പ്രചാരണം
- പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വോട്ട: സപ്ലിമെന്‍ററി അലോട്‌മെന്‍റ് അപേക്ഷ ഇന്നുമുതല്‍
- ഡ്യുറന്‍ഡ് കപ്പ് ഫുട്‌ബോള്‍: എഫ്‌സി ഗോവ-ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന ദേശീയ വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍