ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ദേശീയം

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top news  News  Kerala  National  International  വാർത്തകൾ  പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാർത്തകൾ  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  ദേശീയം  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 24, 2022, 9:05 PM IST

  1. സിക്കിമിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് സൈന്യത്തിന്‍റെ അന്ത്യാഞ്ജലി
  2. ശ്രീകൃഷ്‌ണ ജന്മഭൂമി-ഷാഹി ഈദ്‌ഗാഹ് മസ്‌ജിദ് തര്‍ക്കം : ജനുവരി രണ്ടിന് സര്‍വേ ആരംഭിക്കാന്‍ കോടതി ഉത്തരവ്
  3. നാടിനെ കാക്കാന്‍ മാത്രമല്ല, മണ്ണിലിറങ്ങി പണിയെടുക്കാനും അറിയാം ; പാടത്ത് പൊന്ന് വിളയിച്ച് വിരമിച്ച പൊലീസുകാര്‍
  4. കെ റെയില്‍ വിരുദ്ധ സമരം : കുട്ടിയെ പങ്കെടുപ്പിച്ചെന്ന് ആരോപിച്ച് റോസ്‌ലിന് സമന്‍സ്
  5. രണ്ട് കോടിയിലധികം അബദ്ധത്തില്‍ അക്കൗണ്ടില്‍; യുവാക്കള്‍ അര്‍മാദിച്ച് ചെലവാക്കി; അവസാനം പൊലീസ് പിടിയില്‍
  6. തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മർദനം ; തലയ്‌ക്കടിയേറ്റ പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം
  7. കുട്ടികളെ അതിരാവിലെ എഴുന്നേല്‍പ്പിക്കുന്നതിന് ലൗഡ്‌സ്‌പീക്കര്‍ ഉപയോഗിക്കാന്‍ ഹരിയാനയില്‍ തീരുമാനം
  8. സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗം കളിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം; നിര്‍മല ഭവന്‍റെ ഹര്‍ജി തള്ളി കോടതി
  9. മാലാഖയുടെ ക്രിസ്‌മസ് സമ്മാനം ; വിരമിക്കൽ തീരുമാനം പിൻവലിച്ച് എയ്‌ഞ്ചൽ ഡി മരിയ
  10. മിർപൂർ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്ക് 4 വിക്കറ്റ് നഷ്‌ടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.