ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Sep 7, 2021, 9:07 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  ടോപ് ന്യൂസ്  top news  top news @ 9pm
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. കൊച്ചി കപ്പല്‍ശാലയില്‍ അഫ്‌ഗാന്‍ പൗരന്‍ ജോലി ചെയ്‌ത കേസ് : എന്‍ഐഎ അന്വേഷണത്തിന് ശിപാര്‍ശ
  2. ഗുരുതര രോഗ ലക്ഷണമില്ല, നിപ സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ ജില്ലകള്‍
  3. കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഇഡി അന്വേഷണം, കെടി ജലീലിനെ തള്ളി പിണറായി
  4. ഭീമ കൊറേഗാവ് കേസ് : റോണ വില്‍സണ് ഇടക്കാല ജാമ്യം
  5. അപകീര്‍ത്തികരമായ പരാമര്‍ശം: ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍
  6. നിപ : അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കി കർണാടക
  7. സംസ്ഥാനത്ത് 25,772 പേര്‍ക്ക് കൂടി COVID 19 ; 189 മരണം
  8. ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒക്ടോബര്‍ 4 മുതല്‍ തുറക്കും
  9. ജനൽ തകർത്ത് അകത്തുകടന്ന് ഭക്ഷണമെടുത്ത് കഴിച്ചു, ശേഷം മോഷണം ; സ്വര്‍ണമാലയുടെ പകുതി നഷ്‌ടപ്പെട്ടു
  10. 'ആവുന്നത്രയും കാലം നിങ്ങളെ എന്‍റര്‍ടെയ്‌ന്‍ ചെയ്യിക്കും,നല്‍കിയ സ്‌നേഹം പലമടങ്ങായി തിരിച്ചര്‍പ്പിക്കുന്നു'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.