- മെഡിക്കല്‍ കോളജുകളില്‍ സുരക്ഷ ശക്തമാക്കാന്‍ നടപടി ; ഐസിയുവിലുള്ള രോഗിക്ക് ഒരു ബൈസ്റ്റാന്‍ഡര്‍ മാത്രം
- ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിനിരയായി ; രണ്ട് യുവാക്കളും പെണ്‍സുഹൃത്തും അറസ്‌റ്റില്‍
- 'കെടിയു താത്‌കാലിക വിസിയായി സിസ തോമസിന് തുടരാം'; സര്‍ക്കാര്‍ ഹർജി തള്ളി ഹൈക്കോടതി
- ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായത്തിന് ഇനി റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റും
- വിദേശ വിനോദസഞ്ചാരികളുമായി ആഢംബര കപ്പൽ യൂറോപ്പ-2 കൊച്ചിയില്‍
- കെസിആറിനെതിരായ റാലി; വൈഎസ് ശര്‍മിളയുടെ കാര്‍ വലിച്ചിഴച്ച് തെലങ്കാന പൊലീസ്; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍
- പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിനിരയാക്കി ; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു
- 'കശ്‌മീര്‍ ഫയല്‍സിനെതിരായ പരാമര്‍ശം ഹിന്ദു വികാരം വ്രണപ്പെടുത്തി'; ഗോവ ഡിജിപിയ്‌ക്ക് പരാതി നല്‍കി സുപ്രീം കോടതി അഭിഭാഷകന്‍
- 'ആ കാലുകൾ എന്‍റേതാണെങ്കില്‍'... അഭിമുഖം കഴിഞ്ഞപ്പോൾ റൊണാൾഡോയുടെ വേഗവും കൃത്യതയും 'സ്വന്തം കാലിലേക്ക് ആവാഹിച്ച്' റോഡ്രിഗോ
- സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിന് എന്തുകൊണ്ട് നെയ്‌മര്‍ എത്തിയില്ല?; വിശദീകരണവുമായി വിനീഷ്യസ് ജൂനിയര്‍
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഏറ്റവും പുതിയ വാര്‍ത്ത
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍