ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - കെഎസ്‌ആർടിസി

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 7pm  Top News at 7PM  Top News  News at 7PM  News  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 31, 2022, 7:01 PM IST

  1. സോണിയ ഗാന്ധിയുടെ മാതാവ് അന്തരിച്ചു ; സംസ്‌കാരം ഇറ്റലിയില്‍ നടന്നു
  2. പ്രിയ വർഗീസിന് തിരിച്ചടി; ഗവേഷണ കാലം അധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി
  3. കെഎസ്‌ആർടിസിക്ക് 103 കോടി രൂപ സർക്കാർ ധനസഹായം; സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്‌ത് ഹൈക്കോടതി
  4. 'വിഴിഞ്ഞം തുറമുഖത്തിനായി മത്സ്യത്തൊഴിലാളി കുടുംബത്തെ ഒഴിപ്പിച്ചിട്ടില്ല'; അദാനി ഗ്രൂപ്പ്‌ ഹൈക്കോടതിയിൽ
  5. നിതീഷ് കുമാറുമായി കൂടിക്കാഴ്‌ച നടത്തി കെ ചന്ദ്രശേഖർ റാവു; പുതിയ മുന്നണി രൂപീകരണത്തിനെന്ന് സൂചന
  6. സ്വത്ത് തര്‍ക്കത്തില്‍ ഇടപെട്ട് കുടുംബത്തോടെ ചുട്ടുകൊല്ലുമെന്ന് ഭീഷണി; കര്‍ണാടക ടൂറിസം മന്ത്രിക്കെതിരെ കേസെടുത്തു
  7. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്‍റെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്ന് അജ്ഞാതന്‍ ; സിസിടിവി ദൃശ്യം
  8. ഓണം കളറാക്കാന്‍ പൃഥ്വിയും ബിജു മേനോനും, റിലീസിനൊരുങ്ങുന്ന പുത്തന്‍ ചിത്രങ്ങള്‍
  9. നാല് വര്‍ഷത്തെ പ്രണയം; ഒടുവില്‍ വേര്‍പിരിഞ്ഞ് ലിയോനാര്‍ഡോ ഡികാപ്രിയോയും കമീലിയ മൊറോണും
  10. ഐസിസി ടി20 റാങ്കിങ് : ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കുതിപ്പ്, ഓള്‍ റൗണ്ടര്‍മാരില്‍ കരിയറിലെ മികച്ച റാങ്കിങ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.