- സംസ്ഥാനത്ത് 30,203 പേര്‍ക്ക് കൂടി COVID 19 ; 115 മരണം
- കണ്ണൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി
- കെടിഡിസി ചെയര്‍മാനായി ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ പികെ ശശി
- കോടിയേരി ബാലകൃഷ്ണന് കൊവിഡ് ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍
- 'ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉന്നത നേതാക്കൾ'; ഇനി വിവാദത്തിനില്ലെന്ന് സുധാകരൻ
- 17കാരി ഗര്‍ഭിണിയായ സംഭവം; ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകില്ലെന്ന് പൊലീസ്
- ദേശീയ പെൻഷൻ പദ്ധതി ; ഉയർന്ന പ്രായപരിധി 70 ആക്കി
- 3,600 കോടിയുടെ ഗോ ഫസ്റ്റ് ഐപിഒയ്ക്ക് SEBI അംഗീകാരം
- പാരാലിമ്പിക്സിൽ മെഡൽക്കൊയ്ത്ത് തുടരുന്നു ; ഹൈജംപിൽ വെള്ളിയും,വെങ്കലവും ഇന്ത്യക്ക്
- തീ തുപ്പുന്ന പന്തുകൾ ഇനിയില്ല; പേസ് ഇതിഹാസം ഡെയ്ൽ സ്റ്റെയിൻ വിരമിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 7pm news
ഈ മണിക്കൂറിലെ വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ