ETV Bharat / bharat

പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ...

TOP NEWS AT 7PM  TOP NEWS  NEWS AT 7PM  NEWS  പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍  പ്രധാനവാര്‍ത്തകൾ  വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍
author img

By

Published : Feb 9, 2021, 6:58 PM IST

  1. സംസ്ഥാനത്ത് 5214 പുതിയ കൊവിഡ് രോഗികള്‍
  2. 33 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 5000ൽ താഴെ കൊവിഡ് രോഗികൾ മാത്രം: ആരോഗ്യ മന്ത്രാലയം
  3. മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം
  4. ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് സര്‍ക്കാർ ഹൈക്കോടതിയിൽ
  5. "പണം കെട്ടിയില്ലെങ്കില്‍ റിക്കവറി"; മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
  6. ശബരിമലയിൽ കൂടുതൽ തീർഥാടകരെ അനുവദിക്കണമെന്ന ആവശ്യം തള്ളി സർക്കാർ
  7. ശബരിമലയില്‍ അന്തിമഫലം വിശ്വാസികൾക്ക്: മൂന്ന് മുന്നണികളെയും വിമർശിച്ച് എൻഎസ്എസ്
  8. വഞ്ചന കേസ്; മുന്‍കൂര്‍ ജാമ്യം തേടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍
  9. പിണറായി സരിത കോര്‍പ്പറേഷനായി പിഎസ്‌സി മാറിയെന്ന് ബിജെപി
  10. കർഷകരെ കൊളളയടിക്കുന്ന നിലപാടാണ് ബിജെപിക്കെന്ന് മമത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.