ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഏറ്റവും പുതിയ വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  top news at 7pm  പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  latest news  latest news today  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Nov 3, 2022, 7:18 PM IST

  1. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു
  2. നടിയെ ആക്രമിച്ച കേസ്; വിചാരണ നവംബർ പത്തിന് പുനരാരംഭിക്കും
  3. 'വിസി നിയമനത്തില്‍ ക്രമക്കേട് ഉണ്ടെങ്കിൽ ചാൻസലർ കണ്ടില്ലായെന്ന് നടിക്കണോ?'; ഹൈക്കോടതി
  4. ' ഉന്നയിച്ചത് ഗുരുതര ആരോപണം, സര്‍ക്കാരിനെ പിരിച്ചു വിടാന്‍ കേന്ദ്രത്തോട് ഗവര്‍ണര്‍ ആവശ്യപ്പെടണം': കെ സുധാകരന്‍
  5. ഷാരോൺ വധക്കേസ് തമിഴ്‌നാടിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബത്തിന്‍റെ പരാതി
  6. 'ജയ വരും എല്ലാം ശരിയാകും'; ആന്ധ്ര അരി എത്തിയാല്‍ വിലക്കയറ്റം പിടിച്ചു നിർത്താമെന്ന് മന്ത്രി പ്രസാദ്
  7. മുണ്ട് ധരിച്ച മലയാളി വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്ന് എഎ റഹീം എംപി
  8. ബസേര ഗ്രൂപ്പിന്‍റെ വൃന്ദാവൻ ഗാർഡൻ ഹോട്ടലിൽ തീപിടിത്തം: രണ്ട് ജീവനക്കാർ വെന്തുമരിച്ചു
  9. സണ്‍ ഹ്യൂങ് മിന്‍ പരിക്കിന്‍റെ പിടിയില്‍; ലോകകപ്പ് നഷ്‌ടമായേക്കുമെന്ന് സൂചന
  10. T20 World Cup 2022 |'ടീമിന്‍റെ ജയമാണ് പ്രധാനം'; പരിക്ക് മാറിയില്ലെങ്കില്‍ അഫ്‌ഗാനെതിരെ കളിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.