- അഭിമാനത്തോടെ പടിയിറക്കം ; ചീഫ് ജസ്‌റ്റിസ് എൻവി രമണ ഇന്ന് പടിയിറങ്ങും
- പാര്‍ട്ടിക്കിടെ പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കി, സൊണാലിയുടെ മരണം അമിത അളവില്‍ ലഹരി അകത്ത് ചെന്ന്
- മുഖ്യമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകള്‍ ഇഡിക്ക് കൈമാറും: പി സി ജോര്‍ജ്
- വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം ; നടപടി അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജിയില്‍
- വ്യവസായ സംരംഭകര്‍ നാടുവിട്ടത് ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി പി രാജീവ് ; ഗവര്‍ണര്‍ വിഷയത്തിലും പ്രതികരണം
- എംഡിഎംഎയും കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ
- ബസും ബൈക്കും കൂടിയിടിച്ച് അപകടം: രണ്ട് വിദ്യാർഥികൾ മരിച്ചു
- ബിജെപി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസ്: ജാമ്യത്തിലിറങ്ങിയ കോൺഗ്രസ് കൗൺസിലർക്ക് വമ്പൻ സ്വീകരണം നൽകി അനുയായികൾ
- കോഴികളെ കൊന്ന നിലയിൽ കണ്ടെത്തി: പോസ്‌റ്റ്‌മോർട്ടം ആവശ്യപ്പെട്ട് പൊലീസ്
- ശക്തമായ മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു: രണ്ട് വീടുകൾ അപകടാവസ്ഥയിൽ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ