ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - 5 pm news

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  top news at 5 pm  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  latest news of the hour  5 pm news  5 മണി വാര്ത്ത
പ്രധാന വാര്‍ത്തകള്‍
author img

By

Published : Jan 1, 2023, 5:07 PM IST

  1. പുതുവത്സരത്തിന് റെക്കോർഡ് മദ്യവിൽപ്പന ; വിറ്റഴിച്ചത് 107 കോടി രൂപയുടേത്, തിരുവനന്തപുരം മുന്നിൽ
  2. വിരൽത്തുമ്പിൽ വിരിഞ്ഞ 101 ഉണ്ണിക്കണ്ണന്മാർ ; ചിത്രങ്ങൾ ഗുരുവായൂരിൽ സമർപ്പിച്ച് ജസ്‌ന സലിം
  3. 'ക്ഷമിക്കണം, ഈ പട്ടികയില്‍ ബാബറിനെ ഉള്‍പ്പെടുത്തില്ല' ; കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി20 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര
  4. കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി റെക്കോഡിട്ട് വിജിലന്‍സ് ; കഴിഞ്ഞ വര്‍ഷം 47 കേസുകളില്‍ 56 അറസ്റ്റ്
  5. ലൈംഗികാതിക്രമ പരാതിയില്‍ കേസ്; ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവച്ചു
  6. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധന; 'പുതുവർഷ സമ്മാനമെന്ന്' കോൺഗ്രസ്
  7. മതത്തിന് എതിരല്ല സിപിഎം, മത സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്; എം വി ഗോവിന്ദന്‍
  8. പുതുവർഷദിനത്തിൽ അപകടമരണം; കൊയിലാണ്ടിയിൽ ബസിനടിയിൽപ്പെട്ട സ്ത്രീക്ക് ദാരുണാന്ത്യം
  9. കവര്‍ച്ച ശ്രമം നടന്നതായി തെളിവുകളില്ല; ജാർഖണ്ഡ് നടി റിയ കുമാരിയുടെ മരണത്തില്‍ ഭര്‍ത്താവിന്‍റെ മൊഴി തള്ളി പൊലീസ്
  10. മുഖ്യമന്ത്രിയുടെ നിർദേശം തള്ളാനാകില്ല; സജി ചെറിയാന്‍റെ മന്ത്രി പദത്തെ സംബന്ധിച്ച് ഗവർണർക്ക് നിയമോപദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.