- കത്ത് വിവാദം: തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സില്‍ യോഗം നാളെ, മേയര്‍ അധ്യക്ഷത വഹിക്കരുതെന്ന് കോണ്‍ഗ്രസ്
- 'രാഗേഷുമായുള്ളത് ഒന്നിച്ച് ജീവിക്കാം എന്നൊരു കരാര്‍ മാത്രം, അത് അവസാനിപ്പിച്ചാല്‍ സ്റ്റോറിയുടെ സ്കോപ്പ് തീരും': വിമര്‍ശിച്ച് പ്രിയ വര്‍ഗീസ്
- പെൺകുട്ടിയെ നിലത്തെറിഞ്ഞ സംഭവം: കൂട്ടുകാരെയും പ്രതി ആക്രമിച്ചിരുന്നുവെന്ന് ബന്ധുക്കൾ
- മലകയറ്റത്തിനിടെ ഭക്തന് പേശി വലിവ്; സാന്ത്വനമേകി മന്ത്രി കെ രാധാകൃഷ്‌ണന്‍
- പാകിസ്ഥാനില്‍ വെള്ളം ഒഴുക്കികളയാനെടുത്ത ചാലിലേക്ക് വാൻ മറിഞ്ഞ് 20 മരണം
- 'കളി മുടക്കി മഴ'; ഇന്ത്യ ന്യൂസിലന്‍ഡ് ഒന്നാം ടി20 ഉപേക്ഷിച്ചു
- ഗർഭിണിയായ ഭാര്യയുടെ മരണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്‌ത് ഭര്‍ത്താവ്
- വൈക്കത്തഷ്‌ടമി കൊടിയിറങ്ങി; സമാപനം അഷ്‌ടമി വിളക്കോടെ
- പ്രിയ വർഗീസിന്‍റെ നിയമനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് വിസി ഗോപിനാഥ് രവീന്ദ്രൻ
- ഉദ്യോഗാർഥികൾക്ക് സന്തോഷ വാർത്ത: റെയില്‍വേയില്‍ 35,000 ത്തിലധികം തസ്‌തികകളിലേയ്‌ക്ക് നിയമനം
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - local news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ