ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Sep 25, 2022, 3:05 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

3 pm news  TOP NEWS AT 3PM  Top News  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  kerala latest news  latest news  കേരള വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. പറയാനുള്ളത് പറഞ്ഞും പാർട്ടിയെ വളർത്തിയും വളർന്ന ആര്യാടൻ വിടപറയുമ്പോൾ
  2. കളത്തിലേക്ക് അന്നങ്ങൾ പറന്നിറങ്ങി; അഴകുവിടർത്തി നീലംപേരൂർ പൂരം പടയണി
  3. യുഗാന്ത്യം; ജുലൻ യുവ ക്രിക്കറ്റ് താരങ്ങൾക്ക് പ്രചോദനമെന്ന് ബിസിസിഐ
  4. IND VS SA: ദക്ഷിണാഫ്രിക്കൻ ടീം തിരുവനന്തപുരത്ത്; ഇന്ത്യന്‍ ടീം നാളെയെത്തും
  5. കോട്ടയം നഗരത്തില്‍ മാലിന്യപ്രശ്‌നത്തിന് പരിഹാരമില്ല: തെരുവുനായ നിയന്ത്രണ പദ്ധതി പ്രഹസനമെന്ന് ആരോപണം
  6. ETV Bharat Exclusive: ഷി ജിൻപിങ്ങിനെ നേതൃസ്ഥാനത്ത് നിന്നും നീക്കാൻ സാധ്യത, പുതിയ നേതൃത്വം സൈനിക താത്പര്യം നടപ്പിലാക്കുമെന്ന് സുബ്രഹ്മണ്യൻ സ്വാമി
  7. അക്രമികൾക്ക് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നു; രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
  8. ചണ്ഡീഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍റെ പേര്; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മന്‍ കി ബാതിനിടെ
  9. കൊറിയർ വഴി മയക്കുമരുന്ന് കടത്ത്; 50 ലക്ഷത്തിന്‍റെ എൽഎസ്‌ടി സ്റ്റാമ്പുമായി രണ്ട് വിദ്യാർഥികൾ പിടിയിൽ
  10. ആര്യാടന്‍ മുഹമ്മദിന്‍റെ വിടവാങ്ങല്‍, അനുശോചനമറിയിച്ച് രാഷ്‌ട്രീയ കേരളം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.