ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - latest news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 3 pm Top news at 3 pm ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ കേരള വാര്‍ത്ത ഇന്ത്യ വാര്‍ത്ത ദേശീയ വാര്‍ത്ത kerala news india news latest news world news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Oct 7, 2022, 3:06 PM IST

  1. 'ടൂറിസ്‌റ്റ് ബസ് എത്തിയത് അമിതവേഗതയില്‍': ദുരന്തം വിശദീകരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍
  2. കരാർ തുകയില്‍ വീട്ടുടമസ്ഥനുമായി തർക്കം; തെങ്ങിൻ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ കരാറുകാരൻ താഴെയിറങ്ങി
  3. സമാധാന നൊബേൽ മനുഷ്യാവകാശ പോരാട്ടങ്ങൾക്ക്: പുരസ്‌കാരം പ്രഖ്യാപിച്ചു
  4. യുയു ലളിത് നവംബർ എട്ടിന് വിരമിക്കും, പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിന് നിയമനത്തിന് ശുപാർശ തേടി കേന്ദ്രം
  5. കാലിഫോർണിയയിലെ ഇന്ത്യൻ കുടുംബത്തിന്‍റെ കൊലപാതകം; പ്രതി അറസ്റ്റിൽ
  6. വിവാഹത്തിന് വിസമ്മതിച്ച യുവതിക്ക് വധഭീഷണി; ട്രാഫിക് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ക്കെതിരെ കേസ്
  7. 'ഞാന്‍ പിഎച്ച്ഡി ചെയ്യുന്നു... എന്നോട് സംസാരിക്കരുത്..' വൈറലായി വിദ്യാര്‍ഥിയുടെ കുറിപ്പ്
  8. തലിച്ചാലം റഗുലേറ്റർ കം ബ്രിഡ്‌ജ് തകർന്നിട്ട് പത്ത് വർഷം; വയലുകളില്‍ ഉപ്പ് വെള്ളം കയറി കൃശി നശിക്കുന്നു, കണ്ണടച്ച് അധികാരികള്‍
  9. ടി20 ലോകകപ്പ്: ഭുവി പോര, അവന്‍ മികച്ച താരമെന്ന് ഹര്‍ഭജന്‍ സിങ്
  10. കാടിന്‍റെ നിഗൂഢതയില്‍ കോടമലക്കാവ് ഒരുങ്ങുന്നു; ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.