ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - കേരള വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

top 10 1 pm  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍  പ്രധാന വാർത്തകള്‍  പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ  വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ  TOP NEWS AT 1PM  TOP NEWS  SPORTS NEWS  KERALA NEWS  കായിക വാർത്തകൾ  കേരള വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 20, 2022, 12:59 PM IST

  1. ശബരീനാഥൻ്റെ അറസ്റ്റ് : അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി
  2. ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ; ത്രികോണ മത്സരത്തിന്‍റെ വിധി നിർണായകം
  3. അമ്മക്ക് സുഖമില്ലെന്ന് കള്ളം പറഞ്ഞ് നാല് വനിത എംഎല്‍എമാരെ കബളിപ്പിച്ച് പണം തട്ടി യുവാവ്
  4. മങ്കി പോക്‌സ് : ഐസൊലേഷനും ചികിത്സയ്ക്കുമുള്ള നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്
  5. ഇരകളുടെ പേര് പരാമർശിക്കാതെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന്‌ ഉമ തോമസ്, പരിഗണയിലെന്ന് മന്ത്രി വി ശിവൻ കുട്ടി
  6. വനിത എസ്ഐയെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തി ; ആക്രമണം പുലര്‍ച്ചെ പരിശോധനയ്ക്കിടെ
  7. പ്ലസ്‌ വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അവസാന തീയതി ജൂലൈ 22
  8. പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ ; അസ്വാസ്ഥ്യം ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെ
  9. കെട്ടിടനമ്പര്‍ തട്ടിപ്പു കേസ്: ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്‌ത് പൊലീസ്
  10. ലൈഫ് മിഷന്‍ ക്രമക്കേട് : സന്ദീപ് നായരെ സിബിഐ ഇന്നും ചോദ്യം ചെയ്യും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.