ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP 11  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...  പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Oct 31, 2021, 11:12 AM IST

  1. വീണ്ടും കത്തിക്കയറി ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു
  2. സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  3. കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട; അഞ്ച് കിലോ സ്വര്‍ണം പിടികൂടി
  4. ഓട്ടോ വിളിച്ച് ഡ്രൈവറെ കൊല്ലാന്‍ ശ്രമം, വാഹനം കത്തിച്ചു; കോട്ടയത്ത് രണ്ടുപേര്‍ പിടിയില്‍
  5. കപ്പലിലെ ലഹരിപ്പാര്‍ട്ടി: നടി മുൻമുൻ ധമേച്ച ഞായറാഴ്‌ച ജയില്‍ മോചിതയാവും
  6. നരേന്ദ്ര മോദി ഇന്ന് ജി20 ഉച്ചകോടിയുടെ രണ്ടാം സെഷനിൽ
  7. കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിന്‍റെ സംസ്‌കാരം വൈകിട്ട് മൂന്നിന്
  8. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാർപാപ്പ
  9. കശ്‌മീരിൽ പട്രോളിങ്ങിനിടെ കുഴിബോംബ് സ്‌ഫോടനം ; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
  10. ടി20 ലോകകപ്പ്: ഇന്ത്യയ്‌ക്ക് കിവീസിനെതിരെ ഇന്ന് ജീവന്‍ മരണപ്പോരാട്ടം; തോറ്റാല്‍ സാധ്യതകള്‍ മങ്ങും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.