ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS AT 1 PM  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  TOP NEWS  top news of the hour  kerala news  kerala local news  top news at a glance  പ്രധാന വാർത്തകൾ  1 മണി വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 16, 2022, 1:06 PM IST

  1. ലോകായുക്ത ഭേദഗതി ബില്ല് മന്ത്രിസഭയില്‍, എതിര്‍പ്പുമായി സിപിഐ മന്ത്രിമാര്‍
  2. വാജ്പേയി സ്‌മരണയില്‍ രാജ്യം, സദൈവ് അടല്‍ സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തി പ്രധാനമന്ത്രി
  3. മസാല ബോണ്ട് കേസ്, ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല, കിഫ്‌ബിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
  4. ഷാജഹാന്‍ വധം, പൊലീസിന്‍റെ കൈയ്യും കാലും കെട്ടിയിടാതെ അന്വേഷണം നടത്തണം, വി.ഡി സതീശന്‍
  5. 10 ലക്ഷം ഉപയോക്താക്കളുമായി മുന്നേറി സ്‌നാപ്‌ചാറ്റ് പ്ലസ്
  6. കുര്‍ബാന ഏകീകരണ തര്‍ക്കത്തിനിടെ സിറോ മലബാര്‍ സഭ സിനഡിന് ഇന്ന് തുടക്കം
  7. തെലങ്കാനയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
  8. വേൾഡ് ട്രേഡ് സെന്‍ററിൽ തിളങ്ങി ഇന്ത്യൻ പതാക
  9. ഗെയിമിങ് അനുഭവം കൂടുതല്‍ മികവുറ്റാതാക്കാം, വരുന്നു സാംസങ് ഒഡിസി ആര്‍ക്ക്
  10. ഏഷ്യ കപ്പിലൂടെ വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് സൗരവ് ഗാംഗുലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.