ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - sports news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 1 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top news  top ten  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഏറ്റവും പുതിയ വാർത്തകൾ  കേരള വാർത്തകൾ  കായിക വാർത്തകൾ  sports news  പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 19, 2022, 12:59 PM IST

  1. കണ്ണൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പാഞ്ഞുകയറി രണ്ട് മരണം; ഒരാളുടെ നില ഗുരുതരം
  2. കാടുകയറിയത് 80 ലക്ഷം രൂപ; അനാഥമായത് 28 വീടുകൾ..പെരുവഴിയിലായി അർഹതപ്പെട്ടവർ
  3. IND vs SA: ബെംഗളൂരുവില്‍ 'ഫൈനല്‍'; ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 ഇന്ന്
  4. ഇടുക്കി കിഴുകാനത്ത് കാട്ടാന ശല്യം രൂക്ഷം; ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്ക്
  5. പലചരക്ക് കടയിൽ നിന്നും 1560 കിലോയോളം നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി
  6. തമിഴ്‌നാട് സ്വദേശികളുടെ തട്ടിക്കൊണ്ടുപോയ കാറും 1.79 കോടി രൂപയും കണ്ടെത്തി
  7. മെസി തന്നെ എക്കാലത്തെയും മികച്ച താരം; ആവര്‍ത്തിച്ച് വെയ്‌ന്‍ റൂണി
  8. നിര്‍മാണ അനുമതിക്ക് റോഡിന് അപ്പുറവും ഇപ്പുറവും രണ്ട് നിയമങ്ങളുളള ബോഡിമെട്ട്
  9. നേസൽ വാക്‌സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായതായി ഭാരത് ബയോടെക്ക്
  10. വാക്കുകള്‍ വളച്ചൊടിച്ചു, മതത്തിന്‍റെ പേരിലുള്ള അക്രമം പാപമെന്നാണ് പറഞ്ഞത്; വിശദീകരണവുമായി സായി പല്ലവി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.