ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top news 9PM  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്ത  kerala news  national news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jan 25, 2022, 9:23 PM IST

  1. പദ്‌മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജനറൽ ബിപിൻ റാവത്തിന് പദ്‌മ വിഭൂഷൻ
  2. കൊവിഡിനെതിരെ രാജ്യം ശക്തമായി ചെറുത്ത് നിന്നുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്
  3. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ; 55,475 പേര്‍ക്ക് കൊവിഡ്, 49.4% ടിപിആർ
  4. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്; യുഡിഎഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും
  5. വണ്ടൂരിൽ ശൈശവ വിവാഹം: 16കാരിയെ വിവാഹം കഴിച്ചത് ഒരു വര്‍ഷം മുമ്പ്
  6. രഞ്ജിത്ത് ശ്രീനിവാസൻ വധം: മുഖ്യ സൂത്രധാരനെ പിടികൂടി, അന്വേഷണം അന്തിമഘട്ടത്തിലെന്ന് പൊലീസ്
  7. നീരജ് ചോപ്രയ്‌ക്ക് പരം വിശിഷ്ട സേവാ മെഡൽ സമ്മാനിക്കും
  8. അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടി ചത്തു
  9. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
  10. റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണം: പിന്നിൽ സിപിഎം പ്രവര്‍ത്തകരല്ലെന്ന് കോടിയേരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.