ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 5 മണി വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEW AT 5PM  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  top news of the hour  വാർത്തകൾ ഒറ്റനോട്ടത്തിൽ  kerala news  national news  sports news  5 മണി വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 26, 2022, 5:20 PM IST

  1. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച നാളെ; ബഫർ സോൺ, കെ റെയിൽ വിഷയങ്ങൾ ചർച്ചയ്‌ക്ക്
  2. തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു
  3. ക്രിസ്‌മസിന് കേരളം കുടിച്ചത് 282 കോടിയുടെ മദ്യം; സര്‍ക്കാര്‍ ഖജനാവിലേക്ക് 250 കോടി
  4. 'സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണം കൊലപാതകം': വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരൻ
  5. ഇ പി ജയരാജൻ വിഷയത്തില്‍ മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും അമ്പരപ്പിക്കുന്ന മൗനം: വിഡി സതീശന്‍
  6. ക്ഷേത്രഭൂമി സംബന്ധിച്ച തർക്കം; ഓച്ചിറയില്‍ കൂട്ടത്തല്ല്
  7. ഇ പി ജയരാജനെതിരായ ആരോപണം; സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
  8. ഒടുവില്‍ അയാള്‍ എത്തി..! ട്വിറ്റര്‍ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ശിവ അയ്യാദുരൈ
  9. സെലക്‌ടര്‍മാര്‍ കണ്ണു തുറക്കട്ടെ; ഇന്ത്യന്‍ ടീമില്‍ സഞ്‌ജുവിനെ പിന്തുണച്ച് വസീം ജാഫര്‍
  10. നെയ്‌മറിനോട് പകതീര്‍ക്കാന്‍ എംബാപ്പെ; പിഎസ്‌ജി വിടാതിരിക്കാന്‍ 3 നിബന്ധനകളുമായി താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.