ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news  top headlines this hour  top Kerala news  top national news  top international news  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍  പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍  പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍  പ്രധാനപ്പെട്ട അന്താരാഷ്ട്ര വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 3, 2022, 9:04 PM IST

  1. നാഷണൽ ഹെറാൾഡ് ഓഫിസ് സീല്‍ ചെയ്‌ത് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്
  2. മഴക്കെടുതിയില്‍ സംസ്ഥാനത്ത് 15 മരണം; കൊല്ലത്ത് കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  3. മഴക്കെടുതി : 5168 പേരെ മാറ്റി പാര്‍പ്പിച്ചു, സംസ്ഥാനത്ത് ഇതുവരെ 178 ദുരിതാശ്വാസ ക്യാമ്പുകള്‍
  4. 'അപകടകരമായ വിധി': കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സുപ്രീം കോടതി ഉത്തരവിനെതിരെ 17 പ്രതിപക്ഷ പാർട്ടികൾ
  5. കനത്ത മഴയും വെള്ളപ്പൊക്കവും ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
  6. തായ്‌വാന്‍ കടലിടുക്കിലെ അപ്രമാദിത്യം പ്രഖ്യാപിക്കാന്‍ സൈനിക അഭ്യാസവുമായി ചൈന
  7. 'മഴയത്ത് ഇറങ്ങരുത്, സമയത്ത് ഭക്ഷണം കഴിക്കണം' ; കുട്ടികൾക്ക് നിര്‍ദേശങ്ങളുമായി ആലപ്പുഴയുടെ പുതിയ കലക്‌ടർ
  8. അട്ടപ്പാടി മധു കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം ; മൊഴി മാറ്റിയവരുടെ എണ്ണം പതിനൊന്നായി
  9. കോട്ടയത്ത് മണർകാട് വെള്ളക്കെട്ടിൽ വിദ്യാർഥി മുങ്ങി മരിച്ചു
  10. 'എന്നും ചെറുപ്പമായിരിക്കട്ടെ' ; ഛേത്രിക്ക് പിറന്നാള്‍ ആശംസയുമായി കോലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.