- ഐഒഎസ് 10, ഐഒഎസ് 11 മോഡലുകളില്‍ ഇനി വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല ; ഐഫോണ്‍ 14 സീരീസ് ലോഞ്ചിന് മുന്‍പ് അറിയിപ്പുമായി ആപ്പിള്‍
- 70 ദിവസത്തെ ജയില്‍വാസം, ടീസ്റ്റ സെതല്‍വാദ് ജയില്‍ മോചിതയായി
- ഇന്ധനം നിറക്കുന്നതിനിടെ സാങ്കേതിക തകരാർ; ആർട്ടിമിസ് ദൗത്യം വീണ്ടും മാറ്റി
- വാൾമാർട്ടിൽ ഇടിച്ചിറക്കുമെന്ന് ഭീഷണി; അമേരിക്കയെ ഭീതിയിലാഴ്‌ത്തി വട്ടമിട്ട് പറന്ന് വിമാനം
- നദീജലം പങ്കിടല്‍ തര്‍ക്കം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സംയുക്ത പരിഹാരം തേടണം: അമിത് ഷാ
- ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്‌തമാക്കണം, കേന്ദ്രത്തോട് മുഖ്യമന്ത്രി
- ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ്; തൃണമൂൽ കോണ്‍ഗ്രസ് നേതാവിനെ കെട്ടിയിട്ട് മർദിച്ച് നാട്ടുകാർ
- ഇതര സംസ്ഥാനങ്ങളെ ബന്ധിച്ച് അതിവേഗ റെയിൽ ഇടനാഴി വേണമെന്ന് എംകെ സ്‌റ്റാലിന്‍
- ബോക്‌സ് ഓഫീസ് വിഴുങ്ങി 'കോബ്ര'; ആഗോളതലത്തില്‍ നേടിയത് 120 കോടി
- രാജ്യതലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷന് പുതിയ മാതൃക! വിമര്‍ശിച്ചും അഭിനന്ദിച്ചും സോഷ്യല്‍ മീഡിയ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - latest news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ