ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  TOP 10 NEWS AT 9 AM
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jan 16, 2022, 9:08 AM IST

  1. കടലിനടിയിലെ അഗ്നിപർവത സ്ഫോടനം : പുകയിൽ മൂടി ടോംഗ, ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്
  2. കൊവിഡ് വ്യാപന നിരക്കില്‍ വർധന : തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍
  3. 14കാരിയെ രക്തസ്രാവത്തോടെ കണ്ടെത്തിയ സംഭവം : ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കാമെന്ന് ഗെലോട്ട്
  4. ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
  5. മോഷ്‌ടിച്ചത് 100ലേറെ കാറുകള്‍, ഒടുവിലത്തേതില്‍ മാര്‍ക്കറ്റില്‍ കെണിയൊരുക്കി പൊലീസ്, 'കാര്‍ രാജ' വലയില്‍
  6. കെ-റെയിൽ ഡി.പി.ആര്‍ പുറത്ത് വിട്ട് സർക്കാർ; കിടപ്പാടം നഷ്‌ടപ്പെടുന്നവര്‍ക്ക് പാര്‍പ്പിട സമുച്ചയം
  7. കെ-റെയിൽ; 7000 പേര്‍ക്ക് വീടുകള്‍ നഷ്‌ടമാകും, 9 ആരാധനാലയങ്ങള്‍ പൊളിച്ച് മാറ്റണം
  8. ഇന്ത്യന്‍ ഓപ്പണ്‍ : ലക്ഷ്യ സെന്‍ ഫൈനലില്‍ ; ലോക ചാമ്പ്യന്‍ ലോ കീന്‍ യു എതിരാളി
  9. Virat Kohli: പടനയിക്കാൻ ഇനി രാജാവില്ല; ടെസ്റ്റിൽ നിന്നും നായകസ്ഥാനം രാജി വച്ച് വിരാട് കോലി
  10. 'തലയുയർത്തിത്തന്നെ മുന്നോട്ട് സഞ്ചരിക്കൂ'; കോലിക്ക് ആശംസയുമായി ക്രിക്കറ്റ് ലോകം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.