- ഇപി ജയരാജന് തിരിച്ചടി: വിമാനത്തിലെ പ്രതിഷേധത്തില്‍ വധശ്രമത്തിന് കേസെടുക്കാൻ കോടതി ഉത്തരവ്
- കിഫ്ബി വായ്പകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യത: സര്‍ക്കാര്‍ വാദം തള്ളി സി.എ.ജി റിപ്പോര്‍ട്ട്
- കെ.കെ രമക്കെതിരായ പരാമര്‍ശം അനുചിതമെന്ന് സ്പീക്കറുടെ റൂളിങ് ; പിന്നാലെ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി
- പി.ടി ഉഷ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
- വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും
- വധൂവരൻമാരായി തവളകൾ; ഉത്തർപ്രദേശിൽ മഴ പെയ്യിക്കാനായി തവള കല്യാണം
- ഉള്‍വസ്ത്ര പരിശോധന: പൊലീസ് സ്റ്റേഷനില്‍ നിരാഹാര സമരവുമായി അറസ്റ്റിലായവരുടെ ബന്ധുക്കള്‍
- തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തട്ടിപ്പ്: പട്ടികജാതി മോർച്ച മേയറുടെ കോലം കത്തിച്ചു
- കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം: തിരുവനന്തപുരത്തു നിന്ന് തിരുനെല്ലി ക്ഷേത്രത്തിലേക്ക് പ്രത്യേക സർവീസ്
- ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ്: മുഴുവന്‍ ടീമുകളും വാങ്ങി ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകള്‍
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - ഇപി ജയരാജന് തിരിച്ചടി
ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ