- ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ; ഓണ്‍ലൈന്‍ ക്ലാസുകൾ തുടരുമെന്ന് മന്ത്രി വി ശിവൻ കുട്ടി
- മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയിയുടെ മൃതദേഹം സംസ്കരിച്ചു
- യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാർഥിയാകണമോയെന്ന് പ്രിയങ്ക തീരുമാനിക്കുമെന്ന് സൽമാൻ ഖുർഷിദ്
- കർണാടകയിൽ നിശാ പാർട്ടിക്കിടെ പൊലീസ് റെയ്ഡ്; 12 പേർ അറസ്റ്റിൽ
- India Covid: 30,773 പേർക്ക് കൂടി രോഗം; 309 മരണം
- ആലപ്പുഴയിൽ പൊളിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
- പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലം; ഒളിമ്പിക്സ് താരങ്ങളുടെ സമ്മാനങ്ങൾക്ക് മികച്ച പ്രതികരണം
- പൊന്നിയിൻ സെൽവന്റെ ചിത്രീകരണം പൂർത്തിയായി; പ്രതീക്ഷയോടെ ആരാധകർ
- ബിഗ് ബോസ് ഒടിടി ഹിന്ദി പതിപ്പ്: റിയാലിറ്റി ഷോ താരം ദിവ്യ അഗര്‍വാള്‍ വിജയി
- മരുത റോഡ് സഹകരണ ബാങ്ക് കവര്‍ച്ച: ഒരു പ്രതികൂടി മഹാരാഷ്ട്രയില്‍ നിന്ന് പിടിയില്‍, മൂന്നര കിലോ വെള്ളിയും കണ്ടെടുത്തു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 1 pm headlines
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ