ETV Bharat / bharat

കുപ്‌വാരയിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സൈന്യം വധിച്ചു

കുപ്‌വാരയിലെ സുദ്പോറയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തായാണ് ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് മാരകായുധങ്ങൾ കണ്ടെടുത്തു.

കുപ്‌വാരയിൽ ഏറ്റുമുട്ടൽ  കുപ്‌വാര  ജമ്മു കശ്‌മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ  കുപ്‌വാരയിലെ സുദ്പോറ  ജമ്മു കശ്‌മീരിലെ റംബാൻ ജില്ല  ഭീകരരുമായി ഏറ്റുമുട്ടൽ  ഭീകരനെ സൈന്യം വധിച്ചു  സുരക്ഷ സേനയും ഭീകരനും തമ്മിൽ ഏറ്റുമുട്ടൽ  terrorist killed in kupwara jammu kashmir  a terrorist killed by army  jammu kashmir  jammu kashmir kupwara  terrorist in sudpora region
കുപ്‌വാരയിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സൈന്യം വധിച്ചു
author img

By

Published : Oct 26, 2022, 12:39 PM IST

Updated : Oct 26, 2022, 1:26 PM IST

കുപ്‌വാര (ജമ്മു കശ്‌മീർ): ജമ്മു കശ്‌മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. കുപ്‌വാരയിലെ സുദ്പോറയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തായി നുഴഞ്ഞു കയറ്റ ശ്രമത്തിനിടെയാണ് ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ഭീകരനിൽ നിന്നും പിസ്റ്റലുകളും ഗ്രനേഡുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെടുത്തു.

കുപ്‌വാരയിൽ ഏറ്റുമുട്ടൽ

ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിൽ ശനിയാഴ്‌ച സുരക്ഷാസേന ഭീകരരുടെ ഒളിത്താവളം തകർത്ത് ആയുധങ്ങൾ കണ്ടെടുത്തിരുന്നു. ജില്ലയിലെ തഹസിൽ ഖാരി വനമേഖലയിൽ ജെ-കെ പൊലീസും 23 ആർആർ ആർമിയും സംയുക്ത തെരച്ചിൽ ആരംഭിക്കുകയും ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Also read: പോപ്പുലര്‍ ഫ്രണ്ട് രാമക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി തീവ്രവാദ വിരുദ്ധ സേന

Last Updated : Oct 26, 2022, 1:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.