ചെന്നൈ: തമിഴ്നാട്ടില്‍ 1534 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,74,710 ആയി. 1,873 പേര് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 7,51,535 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മുക്തി നേടിയത്. 11,520 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 16 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 11,655 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
തമിഴ്നാട്ടില്‍ 1534 പുതിയ കൊവിഡ് രോഗികള്‍ - തമിഴ്നാട് കൊവിഡ് വാര്‍ത്തകള്‍
11,520 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്
തമിഴ്നാട്ടില്‍ 1534 പുതിയ കൊവിഡ് രോഗികള്‍