അമൃത്‌സർ : പഞ്ചാബ് കോൺഗ്രസ് വീണ്ടും കലുഷിതമാകുന്നു. ചരമ വാർഷിക ദിനത്തിൽ ഇന്ദിരാഗാന്ധിയെ അനുസ്‌മരിക്കാൻ മറന്നുപോയെന്ന് ആരോപിച്ച് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിക്കെതിരെയും പഞ്ചാബ് കോൺഗ്രസ് പ്രസിഡന്‍റ് നവജ്യോത് സിങ് സിദ്ദുവിനെതിരെയും വിമർശനവുമായി മുതിർന്ന നേതാവും പാര്‍ട്ടി മുൻ പ്രസിഡന്‍റുമായ സുനിൽ ജാഖർ രംഗത്തെത്തി.
ALSO READ: കർഷകരുടെ കൂടാരങ്ങൾ തകര്‍ത്താല്‍ സർക്കാർ ഓഫിസുകളെ കാര്‍ഷിക ചന്തകളാക്കും: രാകേഷ് ടികായത്
-
I can understand BJP trying to erase 'Iron Lady of India' from history but don’t we still have a Congress Government in Punjab.
— Sunil Jakhar (@sunilkjakhar) October 31, 2021 " class="align-text-top noRightClick twitterSection" data="
PS. I know Capt Saab won’t mind my using this PB Govt’s ad from last year, as none appeared today pic.twitter.com/yJSMIYQuPg
">I can understand BJP trying to erase 'Iron Lady of India' from history but don’t we still have a Congress Government in Punjab.
— Sunil Jakhar (@sunilkjakhar) October 31, 2021
PS. I know Capt Saab won’t mind my using this PB Govt’s ad from last year, as none appeared today pic.twitter.com/yJSMIYQuPgI can understand BJP trying to erase 'Iron Lady of India' from history but don’t we still have a Congress Government in Punjab.
— Sunil Jakhar (@sunilkjakhar) October 31, 2021
PS. I know Capt Saab won’t mind my using this PB Govt’s ad from last year, as none appeared today pic.twitter.com/yJSMIYQuPg
ഇന്ത്യൻ ചരിത്രത്തിൽ നിന്ന് ഇന്ദിരാഗാന്ധിയെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണ് ബിജെപി. പഞ്ചാബിൽ കോൺഗ്രസിന് നേതൃത്വമില്ലേ?. കഴിഞ്ഞ വർഷം സർക്കാരിന്‍റെ ഭാഗത്തുനിന്ന് പരസ്യം നൽകിയിരുന്നുവെന്നും എന്നാൽ ഈ വർഷം അത് കണ്ടില്ലെന്നും സുനിൽ ജാഖർ ട്വീറ്റ് ചെയ്‌തു.
സുനിൽ ജാഖറിന്‍റെ വിമർശനത്തിന് ശേഷമാണ് പഞ്ചാബ് കോൺഗ്രസ് നേതൃത്വം ഇന്ദിര അനുസ്‌മരണ ട്വീറ്റിട്ടത്.