ETV Bharat / bharat

ശൈശവ വിവാഹം തടയണം, 16 വയസുകാരിയുടെ കത്ത് ശിശു വികസന ആസൂത്രണ ഓഫിസർക്ക്

author img

By

Published : Aug 19, 2021, 8:49 PM IST

ശൈശവ വിവാഹത്തിനായി തന്നെ അമ്മയും ബന്ധുക്കളും നിർബന്ധിക്കുന്നുവെന്നും തുടർന്ന് പഠിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പെൺകുട്ടി കത്തെഴുതിയത്.

Mysuru News  Karnataka News  16-year-old girl writes letter to officials  16-year-old girl opposes child marriage  Infant Development Planning Officer  Mysuru, Karnataka  ശൈശവ വിവാഹം  ശിശു വികസന ആസൂത്രണ ഓഫിസർ  എസ്എസ്എൽസി  ശൈശവ വിവാഹം തടയണമെന്നാവശ്യപ്പെട്ട് ശിശു വികസന ആസൂത്രണ ഓഫിസർക്ക് കത്തെഴുതി 16 വയസുകാരി  ബാലമന്ദിരം
ശൈശവ വിവാഹം തടയണമെന്നാവശ്യപ്പെട്ട് ശിശു വികസന ആസൂത്രണ ഓഫിസർക്ക് കത്തെഴുതി 16 വയസുകാരി

ബെംഗളുരു: കല്യാണം തടയണമെന്നും പഠിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശിശു വികസന ആസൂത്രണ ഓഫിസർക്ക് കത്തെഴുതി 16 വയസുകാരി. ഹസനിൽ നിന്നുള്ള പെൺകുട്ടിയാണ് ശൈശവ വിവാഹത്തിനായി തന്നെ അമ്മയും ബന്ധുക്കളും നിർബന്ധിക്കുന്നുവെന്ന് കാണിച്ച് കത്തെഴുതിയത്.

അച്ഛന്‍റെ മരണശേഷം അമ്മ കുട്ടിയെ ബലമായി വിവാഹം ചെയ്യിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിവാഹത്തെ എതിർത്ത പെൺകുട്ടി നിലവിൽ സുഹൃത്തിന്‍റെ വീട്ടിലാണ് താമസിക്കുന്നത്. എസ്എസ്എൽസി പൂർത്തിയാക്കിയ പെൺകുട്ടിക്ക് തുടർന്ന് പഠിക്കണമെന്നാണ് ആഗ്രഹം. വിദ്യാഭ്യാസം തുടരാൻ സഹായിക്കണമെന്ന് കത്തിൽ പെൺകുട്ടി ഉദ്യോഗസ്ഥരോട് അഭ്യർഥിക്കുന്നു.

Also Read: കലാഭംഗിയും ഐതിഹ്യ പശ്ചാത്തലവും നിറഞ്ഞ ഓണവില്ല് നിർമ്മാണവും സമർപ്പണവും എങ്ങനെയെന്നറിയാം

അതേസമയം, സർക്കാർ സ്ഥാപനമായ ബാലമന്ദിരത്തിലേക്ക് പെൺകുട്ടിയെ അയയ്ക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തീരുമാനിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.