ETV Bharat / bharat

നിയന്ത്രണംവിട്ട കാറിടിച്ച്​ ഒരാൾ മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍, നിരവധി വാഹനങ്ങള്‍ തകര്‍ന്നു

ചൊവ്വാഴ്ച വൈകുന്നേരം ബെംഗളൂരു ഇന്ദിര നഗർ ഏരിയയിലാണ് നിയന്ത്രണം വിട്ട മെഴ്‌സിഡസ് ബെൻസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടമുണ്ടായത്.

Serial accident in Karnadaka  mercedes benz car accident Bengaluru  Karnadaka todays news  മെഴ്‌സിഡസ് ബെൻസ് കാറിടിച്ച് അപകടം  ബെംഗളൂരുവില്‍ വാഹന അപകടം  കര്‍ണാടക ഇന്നത്തെ വാര്‍ത്ത
നിയന്ത്രണംവിട്ട കാറിടിച്ച്​ ഒരാൾ മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍, നിരവധി വാഹനങ്ങള്‍ തകര്‍ന്നു
author img

By

Published : Dec 7, 2021, 10:22 PM IST

ബെംഗളൂരു: നിയന്ത്രണം വിട്ട മെഴ്‌സിഡസ് ബെൻസ് കാർ വാഹനങ്ങളിലിടിച്ച് അപകടം. ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിലെ ഇന്ദിര നഗർ ഏരിയയിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ബെംഗളൂരുവില്‍ നിയന്ത്രണം വിട്ട മെഴ്‌സിഡസ് ബെൻസ് കാർ വാഹനങ്ങളിലിടിച്ച് അപകടം.

അസം സ്വദേശിയ ഹരിതപാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ സുവിദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ഇടയാക്കിയ കാര്‍ ഉള്‍പ്പെടെ സംഭവത്തില്‍ രണ്ട് ഓട്ടോ, മിനി ലോറി, ബൈക്ക് എന്നീ അഞ്ച് വാഹനങ്ങൾ തകർന്നു.

ALSO READ: ബോംബ് വച്ച് എ.ടി.എം തകര്‍ത്തു; കവര്‍ന്നത് നാല് ലക്ഷത്തോളം രൂപ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.