ETV Bharat / bharat

ദക്ഷിണ മേഖല മന്ത്രിതല കൗൺസിൽ യോഗത്തിന്‌ തിരുപ്പതിയില്‍ തുടക്കം - അമിത് ഷായുടെ അധ്യക്ഷതയിൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന്‌ തുടക്കം

തിരുപ്പതിയില്‍ ദക്ഷിണ മേഖല കൗൺസിൽ യോഗത്തിന്‌ തുടക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ചു. അജണ്ടയിലെ 26 വിഷയങ്ങൾ ചർച്ച ചെയ്യും.

southern zonal counsil meeting  amit sha preside southern zonal counsil meeting  southern zonal counsil meeting started  southern zonal counsil meeting presided by amit sha  ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന്‌ തുടക്കം  ദക്ഷിണ മേഖലാ കൗൺസിൽ യോഗം  അമിത് ഷായുടെ അധ്യക്ഷതയിൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന്‌ തുടക്കം  ദക്ഷിണ മേഖലാ കൗൺസിൽ യോഗം അജണ്ട
ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന്‌ തുടക്കം
author img

By

Published : Nov 14, 2021, 8:50 PM IST

തിരുപ്പതി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ദക്ഷിണ മേഖല മന്ത്രിതല കൗൺസിൽ യോഗത്തിന്‌ തുടക്കം. 26 വിഷയങ്ങൾ കൗൺസില്‍ ചർച്ച ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന്‌ തുടക്കം

ALSO READ: മണ്ഡല മകരവിളക്ക്; എരുമേലി മുതല്‍ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉദ്ഘാടന പ്രസംഗം നടത്തി. കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട രണ്ട് റിപ്പോർട്ടുകൾ ചർച്ച ചെയ്യും. അടുത്ത സമ്മേളന വേദിയും യോഗത്തില്‍ തീരുമാനിക്കും. 24 പുതിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.