ETV Bharat / bharat

സെൻസെക്‌സ് 500 പോയിന്‍റ് ഉയർന്നു - ദേശീയ ഓഹരി വിപണി

അൾട്രാടെക് സിമന്‍റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യൻ പെയിന്‍റ്സ് എന്നിവയാണ് സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്

Sensex surges over 500 points; banking  metal stocks rise  Sensex surges over 500 points  സെൻസെക്‌സ് 500 പോയിന്‍റ് ഉയർന്നു  സെൻസെക്‌സ്  Sensex  മുംബൈ  mumbai  nifty50  നിഫ്റ്റി50  stock exchange  ഓഹരി വിപണി  ദേശീയ ഓഹരി വിപണി  national stock exchange
Sensex surges over 500 points
author img

By

Published : Mar 9, 2021, 2:00 PM IST

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ചൊവ്വാഴ്‌ച നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ബി‌എസ്‌ഇ സെൻ‌സെക്‌സ് 553 പോയിന്‍റ് ഉയർന്ന് 50,994.60ല്‍ എത്തി. ബാങ്കിങ്, ഫിനാൻസ്, മെറ്റൽ ഓഹരികളിൽ മികച്ച വ്യാപാരം നടന്നു. രാവിലെ 9.34ന് 50,906.40 എന്ന നിലയിലാണ് വ്യാപാരം നടന്നത്. ഇത് 465.33 പോയിന്‍റ് അഥവാ 0.92 ശതമാനം ഉയർന്ന് 50,441.07 ൽ എത്തി. 50,714.16 ൽ ആരംഭിച്ച സൂചിക ഇതുവരെ 50,706.20 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി.

ദേശീയ ഓഹരി വിപണിയിൽ നിഫ്റ്റി 15,095.95 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മുൻ‌വർഷത്തെ അപേക്ഷിച്ച് 139.75 പോയിന്‍റ് അഥവാ 0.93 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്. അൾട്രാടെക് സിമന്‍റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യൻ പെയിന്‍റ്സ് എന്നിവയാണ് സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഒ‌എൻ‌ജി‌സി, ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക്, പവർ ഗ്രിഡ്, നെസ്‌ലെ ഇന്ത്യ എന്നിവ നഷ്ടം നേരിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.