പട്‌ന: ബിഹാറിലെ ബുക്‌സറിനടുത്ത് ഗംഗ നദിയിൽ നാല് ഡസൻ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി റിപ്പോർട്ട്. അന്ത്യകർമങ്ങളുടെ ഭാഗമായി മൃതദേഹങ്ങൾ ഗംഗയിൽ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് സൂചന. മഹാദേവ് ഘട്ടിന് സമീപമാണ് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ടെത്തിയത്. ഇടിവി ഭാരതിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല ഭരണകൂടം അന്വേഷണം ആരംഭിച്ചു. ശരിയായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ETV BHARAT EXCLUSIVE : ഗംഗയില്‍ 4 ഡസൻ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു - bihar
മഹാദേവ് ഘട്ടിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഗംഗാ നദിയിൽ നാല് ഡസനിലധികം മൃതദേഹങ്ങൾ
പട്‌ന: ബിഹാറിലെ ബുക്‌സറിനടുത്ത് ഗംഗ നദിയിൽ നാല് ഡസൻ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി റിപ്പോർട്ട്. അന്ത്യകർമങ്ങളുടെ ഭാഗമായി മൃതദേഹങ്ങൾ ഗംഗയിൽ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് സൂചന. മഹാദേവ് ഘട്ടിന് സമീപമാണ് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ടെത്തിയത്. ഇടിവി ഭാരതിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല ഭരണകൂടം അന്വേഷണം ആരംഭിച്ചു. ശരിയായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Last Updated : May 10, 2021, 1:38 PM IST