ന്യൂഡൽഹി: ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിസിസിഐ. ആദരസൂചകമായി വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ കളിക്കാർ കറുത്ത ബാൻഡ് ധരിക്കുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല അറിയിച്ചു.
ALSO READ:ലത മങ്കേഷ്‌കറിന്‍റെ സംസ്‌കാരം ഇന്ന്; അന്ത്യ വിശ്രമം ശിവാജി പാർക്കിൽ