ETV Bharat / bharat

രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍; റാമോജി ഫിലിം സിറ്റിയില്‍ വര്‍ണാഭമായ ചടങ്ങുകള്‍

author img

By

Published : Jan 26, 2022, 4:01 PM IST

ചെയർമാൻ റാമോജി റാവു ദേശീയ പതാക ഉയർത്തി

Ramoji Group Chairman Ramoji Rao unfuls tricolour at Ramoji Film City  Ramoji Film City  republic day celebration in Ramoji Film City  Ramoji Rao unfuls tricolour  റാമോജി ഫിലിം സിറ്റിയിൽ റിപ്പബ്ലിക് ദിനാഘോഷം
ഫിലിം സിറ്റിയിൽ റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു ത്രിവർണ്ണ പതാക ഉയർത്തി

ഹൈദരാബാദ്: രാജ്യം 73മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ റാമോജി ഫിലിം സിറ്റിയില്‍ വര്‍ണാഭമായ ചടങ്ങുകള്‍. റാമോജി ഗ്രൂപ്പ് ഓഫ്‌ കമ്പനീസ് ചെയർമാൻ റാമോജി റാവു ദേശീയ പതാക ഉയർത്തി.

റാമോജി ഫിലിം സിറ്റി എംഡി വിജയേശ്വരി, ഇടിവി ഭാരത് എംഡി ബൃഹതി ചെറുകുരി, യുകെഎംഎൽ ഡയറക്ടർ ശിവരാമകൃഷ്ണ എന്നിവരും സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.